Why Kerala is angry with Mohanlal off-screen <br />മോഹന്‍ലാലിനെ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നതിന്റെ പേരില്‍ അരങ്ങേറിയിരുന്ന ആരോപണങ്ങള്‍ വീണ്ടും ശക്തി പ്രാപിച്ച് വരികയാണ്. ഒടുവില്‍ സംഭവത്തെ കുറിച്ച് മോഹന്‍ലാല്‍ തന്നെ തുറന്ന് സംസാരിച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം ഇതുവരെ ലഭിച്ചിട്ടില്ലെന്നും അത് കൊണ്ട് അറിയാത്ത കാര്യത്തെ കുറിച്ച് എങ്ങനെയാണ് അഭിപ്രായം പറയുകയെന്നുമായിരുന്നു മോഹന്‍ലാല്‍ ചോദിക്കുന്നത്. <br />#Mohanlal
